വള്ളികുന്നം: പടയണിവെട്ടം കളീയ്ക്കലയ്യത്ത് മുരളീധരൻപിള്ള (67) നിര്യാതനായി. ഭാര്യ: ദ്രൗപദിയമ്മ. മക്കൾ: ദിലീഷ്കുമാർ, ദിനേഷ്കുമാർ. മരുമക്കൾ : അമ്പിളി, മാലു.