ചേര്‍ത്തല: നഗരസഭ നാലാം വാര്‍ഡില്‍ നെടുമ്പ്രക്കാട് ആശാരിശേരില്‍ സുകുമാരന്‍ (92) നിര്യാതനായി. ദീര്‍ഘകാലം ചേര്‍ത്തല ആര്‍ട്ട് സ്റ്റുഡിയോയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: രാധ.