മാന്നാർ: ചെന്നിത്തല ചെറുകോൽ പാണ്ടിേശ്ശരിൽ കിഴക്കേതിൽ ബംഗ്ലാവിൽ പി.കെ. സ്റ്റീഫെൻറ ഭാര്യ മോളി (67) ദുബൈയിൽ നിര്യാതയായി. എടത്വ കറുകക്കളത്തിൽ കുടുംബാംഗമാണ്. മക്കൾ: സുസ്മി, സോണി. മരുമക്കൾ: ടൈറ്റസ്, ജോബി. (എല്ലാവരും ദുബൈ). സംസ്കാരം പിന്നീട്.