മാന്നാർ: ചെന്നിത്തല ഒരിപ്രം കുറിയിടത്ത് മഠത്തിൽ (തെക്കേടത്ത്) പരേതരായ കേശവൻ നമ്പൂതിരിയുടെയും സരസ്വതി അന്തർജനത്തിെൻറയും മകൾ ടി.കെ. പ്രഭാദേവി (51) നിര്യാതയായി. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഈശ്വരൻ നമ്പൂതിരി, നന്ദൻ നമ്പൂതിരി, ഹരിചന്ദ്രയാഗികൾ, ബാലാദേവി, യോഗേഷ് നമ്പൂതിരി.