മാന്നാർ: കുട്ടംപേരൂർ, കുറുപ്പുന്തറയിൽ വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ. കെ. ചെല്ലമ്മ (88) നിര്യാതയായി. മക്കൾ: മണിയമ്മ, ഗോപി, കെ. വിക്രമൻ (4695 നമ്പർ മുട്ടേൽ എസ്.എൻ.ഡി.പി. ശാഖാ യോഗം പ്രസിഡൻറ്), മോഹനൻ, ഇന്ദിര, ഓമന, ദിനേശൻ, പ്രസാദ്, പ്രസന്ന. മരുമക്കൾ. കോമള, സുഷമ, സതിയമ്മ, കുഞ്ഞുമോൻ, രാജൻ, സതി, രജിത, പരേതരായ വിക്രമൻ, ഗോപി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.