വെണ്ണിക്കുളം: റിട്ട. പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കച്ചിറയ്ക്കല്‍ മോനി ഈപ്പന് (81) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം 12.30ന് വെണ്ണിക്കുളം സെൻറ് െബഹനാന്സ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മാവേലിക്കര ആറ്റുപുറം സിസി (റിട്ട. അധ്യാപിക, സെൻറ് െബഹനാന്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വെണ്ണിക്കുളം). മകന്: ഷിബു (ബിസിനസ്). മരുമകള്‍: ചാഞ്ഞോടി മാന്തുരുത്തില്‍ ദീപ (ഹെഡ് ഓഫ് സെക്ഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഐ.എച്ച്.ആര്.ഡി പോളിടെക്നിക് മറ്റക്കര).