കല്ലൂപ്പാറ: കിഴക്കേപുറത്ത് യോഹന്നാൻ മത്തായി (കുഞ്ഞൂഞ്ഞ്-70) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുമോൾ. മക്കൾ: സുരേഷ്, കൊച്ചുമോൾ, ഷീബ, ഷീജ. മരുമക്കൾ: രാജി, സജി, സോമൻ, ഷിനു. സംസ്കാരം ശനിയാഴ്ച രണ്ടിന് കല്ലൂപ്പാറ സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.