മല്ലപ്പള്ളി ഈസ്റ്റ്: മാളിയേക്കൽ പി.സി. വർക്കി (അച്ചൻകുഞ്ഞ് -86) നിര്യാതനായി. ഭാര്യ: റാന്നി തെങ്ങുംതോട്ടത്തിൽ റോസമ്മ. മക്കൾ: വിനോദ് (കൊടാക് മഹേന്ദ്ര, ചങ്ങനാശ്ശേരി), ബീമോൻ (ഡൽഹി), ബൈജു (ജി.എം.എം ആശുപത്രി, മല്ലപ്പള്ളി), വിബിൻ (കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കല്ലിശ്ശേരി). മരുമക്കൾ: ജെസി, സിന്ധു, മിനി, റജീന. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.