പത്തനംതിട്ട: നന്നുവക്കാട് കല്ലുമ്പുറത്ത് പരേതനായ കുഞ്ഞച്ഛെൻറ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. മക്കൾ: എബ്രഹാം, തോമസ്കുട്ടി, ലാലി, ബേബിക്കുട്ടി, പരേതനായ തങ്കച്ചൻ. മരുമക്കൾ: മോളിക്കുട്ടി, എൽസി, കെ.എ. തങ്കച്ചൻ, ഓമന, സൂസൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് നന്നുവക്കാട് സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.