തിരുവല്ലം: മേനിലം കളത്തിൽപ്ലാമൂട് പുത്തൻവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ സരസ്വതി അമ്മ (88) നിര്യാതയായി. മക്കൾ: രാമചന്ദ്രൻനായർ, രാജശേഖരൻനായർ, രാധാമണി. മരുമക്കൾ: തങ്കമണി, ലീലാകുമാരി, സുകുമാരൻനായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.