കൊല്ലം: തട്ടാമല ബോധി നഗർ അഫാഫ് വില്ലയിൽ റിട്ട. തഹസിൽദാർ എം. യൂനിസ്കുഞ്ഞിെൻറ ഭാര്യ സോഫിയ യൂനിസ് (75) നിര്യാതയായി. മക്കൾ: നഹാസ് (ദുബൈ), നസീർ (ദുബൈ), നവാസ് (അമേരിക്ക). മരുമക്കൾ: സമീന, റാഹില, സജീന.