തൊടിയൂർ: കല്ലേലിഭാഗം കോഴിശ്ശേരിൽ പുത്തൻവീട്ടിൽ വിജയരാജൻ (78) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ജയപ്രകാശ്, പരേതനായ വേണു, ബിനു. മരുമക്കൾ: സിന്ധു, വിജയശ്രീ, ബിന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.