പുന്തലത്താഴം: മാധ്യമം പത്രം ഏജൻറ് പുന്തലത്താഴം മംഗലത്ത് ഇല്ലം ഗോപാലകൃഷ്ണപിള്ള (72, റിട്ട. എ.ആർ ഓഫിസ്, കൊല്ലം) നിര്യാതനായി. ഭാര്യ: ശാന്ത ജി. പിള്ള. മക്കൾ: ഗോപകുമാർ (പത്ര ഏജൻസി), ഹരികുമാർ (പത്ര ഏജൻസി). മരുമകൾ: അജിത.