അഞ്ചൽ: ഇടമുളയ്ക്കൽ തെക്കേവിള പുത്തൻവീട്ടിൽ മുഹമ്മദ് ബഷീർ (74) നിര്യാതനായി. ഭാര്യ: കുൽസംബീവി. മക്കൾ: ഹുസൈഫാബീവി, സലാഹുദ്ദീൻ, ഷംന. മരുമക്കൾ: ഷാജഹാൻ, സജീന, ഷാജി.