കൊല്ലം: മരുത്തടി ചന്ദ്രത്തിൽ പരേതരായ സി.കെ. ഭാസ്കരെൻറയും സരോജിനിയുടെയും മകൻ പുന്നത്തല സ്നേഹ നഗർ 221 മുളയ്ക്കൽ കിഴക്കതിൽ അനിൽ (51- വൈദ്യുതി ഭവൻ, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: എസ്. ഷീല (എസ്.ബി.െഎ ആനന്ദവല്ലീശ്വരം). മക്കൾ: അഭി, ഐശ്വര്യ.