തേവലക്കര: കോയിവിള മണ്ണാവയലില് പടിഞ്ഞിറ്റതില്‍ (ഇരമച്ചപ്പള്ളില്) യൂനുസ്കുഞ്ഞ് (73) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കള്‍: മുഹമ്മദ് ബഷീര്‍ (സൗദി), ഷാജഹാന് (സൗദി), നൗഷാദ് (സൗദി), മുഹമ്മദ് ഷെരീഫ് (സൗദി). മരുമക്കള്‍: ഹസീന, നസീല, ഷംന (പട്ടികജാതി ക്ഷേമവകുപ്പ്), ഷംന.