പരവൂർ: പൂതക്കുളം ഡോക്ടർമുക്കിനുസമീപം അണ്ടൂർപറമ്പിൽ പടിഞ്ഞാറ്റതിൽ പുരുഷോത്തമൻ പിള്ള (73) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: ലാലി, ഷാജി, ലൗലി. മരുമക്കൾ: അജികുമാർ, സതീഷ്കുമാർ.