ചവറ: പന്മന ചിറ്റൂർ ചിറക്കാല തെക്കതിൽ റഷീദ്കുട്ടി (60) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: ബാദുഷ, ജാസ്മി. മരുമക്കൾ: ജംസിയ ജമാൽ, അനീഷ് മുഹമ്മദ്.