ചെങ്ങന്നൂർ: മുളക്കുഴ അരീക്കരപള്ളി കിഴക്കേതിൽ വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിെൻറ ഭാര്യ കുഞ്ഞുകൊച്ച് (80) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി, കുഞ്ഞുമോൾ, ഉഷ കരുണാകരൻ (എസ്.ടി.ഡി ബൂത്ത്, കെ.എസ്.ആർ.ടി.സി ബസ് സ്േറ്റഷൻ, ചെങ്ങന്നൂർ) മരുമക്കൾ: വിജയൻ, പരേതരായ പ്രസന്നൻ, കരുണാകരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.