കറ്റാനം: റിട്ട. പഞ്ചായത്ത് സെക്രട്ടറി ഇലിപ്പക്കുളം വാഴുവേലിൽ തെക്കതിൽ ബംഗ്ലാവിൽ വി.എ. കോയാക്കുഞ്ഞ് (76) നിര്യാതനായി. ഭാര്യ: സീനത്ത് ബീവി. മക്കൾ: സജാദ് കെ. സഹീർ, സാഹിദ് കെ. സഹീർ (ഇരുവരും ബംഗളൂരു), സജ്ന (ടി.കെ.എം എൻജിനീയറിങ് കോളജ്, കൊല്ലം), സബ്ന (കലക്ടറേറ്റ് കൊല്ലം). മരുമക്കൾ: മുജീബ് റഹ്മാൻ (ഫാർമസിസ്റ്റ്, ഇരവിപുരം ഗവ. ആശുപത്രി), സക്കീർ ഹുസൈൻ (ബിസിനസ്), ഷഹനാസ്, സീന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ഇലിപ്പക്കുളം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.