ചേർത്തല: തിരുവിഴ കീച്ചേരിയിൽ വിശ്വനാഥൻ നായർ (മണി, 71) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: മുത്തു, മിത്ര. മരുമക്കൾ: നീതു, വിവേക്. സംസ്കാരം ഞായറാഴ്ച നടക്കും.