എഴുകോൺ: പുതുശ്ശേരിക്കോണം ‘ഹരേ കൃഷ്ണ’യിൽ (കിഴക്കുപുറത്ത്) റിട്ട. ഹെഡ്മാസ്റ്റർ എസ്. ശിവാനന്ദൻ (72) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: സെമീർ (ഫോറസ്റ്റ് ഗാർഡ്, റാന്നി), സെലീന. മരുമക്കൾ: പരേതനായ അനിൽകുമാർ (അധ്യാപകൻ, പോളിടെക്നിക്), ദിവ്യ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുഴിമതിക്കാട്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.