മണ്ണഞ്ചേരി: നേതാജി പാട്ടേഴത്ത്വെളി പരേതനായ അബ്ദുൽഖാദറിെൻറ മകൻ സലീം (48) നിര്യാതനായി. മാതാവ്: മറിയംബീവി. ഭാര്യ: സെബീന. മക്കൾ: സമീർ, സഫീർ. സഹോദരങ്ങൾ: ഷാജി, ഹസീന.