തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഒമ്പതാംവാർഡ് കണ്ടത്തിൽപറമ്പിൽ പരേതനായ ദാമോദരെൻറ ഭാര്യ ശാരദ (97) നിര്യാതയായി. മക്കൾ: ദാസൻ, ലത, രാജമ്മ, രേവമ്മ, മോഹനൻ, ഉദയൻ. മരുമക്കൾ: ബേബി, ഗോപി, അപ്പുക്കുട്ടൻ, വിജയപ്പൻ, ഷീല, ജയ.