വാഴക്കാട്: മുണ്ടുമുഴി തേനുട്ടിക്കല്ലിങ്ങൾ ഒറ്റമ്പിലാക്കൽ ആലിക്കുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ മമ്മാത്തുട്ടി. മക്കൾ: ജമീല, സുലൈഖ, മൈമൂന, മുഹമ്മദ്, ആമിന, ശിഹാബ്, പരേതനായ അലവിക്കുട്ടി എന്ന ബിച്ചു. മരുമക്കൾ: അലവിക്കുട്ടി കിഴിശ്ശേരി, അബ്ദു മുണ്ടുമുഴി, മുഹമ്മദ് പോത്തുവെട്ടിപ്പാറ, മുഹമ്മദ് എളമരം, മാരിജ, റൈഹാനത്ത്, ആയിശ.