മഞ്ചേരി: തുറക്കൽ പരേതനായ പൂളക്കുന്നൻ രായിൻ കുട്ടി ഹാജിയുടെ ഭാര്യ വലിയതൊടി ബിയ്യക്കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: സഫിയ, ഫാത്തിമ സുഹ്റ, മുഹമ്മദ്, അബൂബക്കർ (പോക്കർ), ബീരാൻ കുട്ടി (ഇബ്ബി), ഇബ്രാഹിംകുട്ടി (കുഞ്ഞിപ്പ), ശരീഫ് (കുഞ്ഞുട്ടി), അബ്ബാസ് (ബാവ). മരുമക്കൾ: മേച്ചേരി മൊയ്തീൻ (തുറക്കൽ), ഏലാട്ട് പറമ്പിൽ അബ്ദുറഹ്മാൻ (വണ്ടൂർ), ഖദീജ (പള്ളിപ്പുറം), ജുമൈലത്ത് (പുൽപ്പറ്റ), സൈഫുന്നിസ (പാണ്ടിക്കാട്), ജമീല (കോഴിക്കോട്ട് പറമ്പ്), ആസ്യ (ആനക്കയം), ജംഷീല (മുസ്ലിയാരങ്ങാടി).