മാനന്തവാടി: കെ.എസ്.ഇ.ബി മാനന്തവാടി ഇലക്ട്രിക്കൽ ഡിവിഷനിലെ മുൻ സീനിയർ സൂപ്രണ്ട് അഞ്ചുകുന്ന് വെള്ളിരിവയൽ പുത്തൻവീട്ടിൽ എം. പ്രേമചന്ദ്രൻ (58) നിര്യാതനായി. ഭാര്യ: സുഷമ (പ്രധാനാധ്യാപിക, ജി.വി.എച്ച്.എസ്.എസ് പനമരം). മക്കൾ: ഹിമ, അമൽ. മരുമകൻ: ഹരി.