മാനന്തവാടി: മുതിരേരി താഴെ പാലിയാട്ട് രാകേഷ് (33) നിര്യാതനായി. കുറച്ചുകാലം സിനിമയിൽ മേക്കപ്മാനായി ജോലിചെയ്തിരുന്നു. ഭാര്യ: ശ്രീലേഖ (ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ബേഗൂർ). മക്കൾ: മാധവ് ശ്രീറാം, നാലു മാസം പ്രായമായ കുഞ്ഞ്.