പുളിക്കൽ: പൗരബസാറിൽ താമസിക്കുന്ന പാണ്ടികശാല നെരികുത്ത് പരേതനായ അബ്ദുൽ അലിയുടെ മകന് പി.എൻ. പരാത്തൊടി അബ്ദുൽ ഗഫൂർ (75) നിര്യാതനായി. ഖാദി ബോർഡ് ജീവനക്കാരനായിരുന്നു. ഭാര്യ: പുവനൂർ ആയിഷക്കുട്ടി. മക്കൾ: സമീറ, റുബീന, ജസീന, ജബീന. മരുമക്കൾ: അബ്ദുല്ലക്കുട്ടി അരീക്കാട്, അബ്ദുൽ റസാഖ് ചെറുവാടി, അബ്ദുസ്സലാം പുത്തൂപാടം, സാദിഖ് പുളിക്കല്‍. സഹോദരങ്ങൾ: അബ്ദുൽ വഹാബ്, അബ്ദുസ്സമദ്, അബ്ദുസ്സത്താര്‍, സുബൈദ, പരേതരായ അഹമ്മദ് കുട്ടി, മുഹമ്മദ് കുട്ടി, ഖദീജ.