വെങ്ങപ്പള്ളി: മഞ്ഞിലേറി വീട്ടിൽ റിട്ട. റവന്യൂ ഇൻസ്പെക്ടർ സി.ടി. കരുണാകരൻ നായരുടെ ഭാര്യ വി.പി. ഭാരതി (74) നിര്യാതയായി.മക്കൾ: വി.പി. അനിത, അശോകൻ (എ.ഇ.ഒ ഓഫിസ്, ബത്തേരി), വി.പി. രത്നാരാജ് (സെഡാർ ഗ്രാഫിക്സ്, കൽപറ്റ).മരുമക്കൾ: ഹരിഗോവിന്ദ് (ജില്ല ബാങ്ക് റിട്ട. മാനേജർ), ലിജി, നിഷ. സഹോദരി: വി.പി. ലീലാവതി. സഞ്ചയനം ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ.