തിരൂർ: തൃക്കണ്ടിയൂർ അമ്പലക്കുളങ്ങരയിലെ പഴയകാല കച്ചവടക്കാരനായിരുന്ന ചന്ദ്രത്തിൽ അബ്ദു (76) നിര്യാതനായി. ഭാര്യ: തറമ്മ പറമ്പിൽ ഫാത്തിമക്കുട്ടി. മക്കൾ: മുഹമ്മദ് മുനീർ (ബംഗളൂരു) റസീന, ആരിഫ. മരുമക്കൾ: അബ്ദുൽ റസാഖ്, (അന്നാര), അലി അക്ബർ (താനൂർ മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ജംഷിയ.