പുറത്തൂർ: പെരിന്തിരുത്തി കുളങ്ങരയിൽ സൈതുട്ടി (62) നിര്യാതനായി. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കൾ: ജംഷീർ (ഒമാൻ), ജസീന, ജഫ്ന. മരുമക്കൾ: നൗഷാദ് (താനൂർ ), സുഹൈൽ (മംഗലം), ഫാത്തിമ. സഹോദരങ്ങൾ : മുഹമ്മദ് കോയ, മുഹമ്മദ് കുട്ടി, അബ്ദുന്നാസർ, മാറിയമു, റുഖിയ, പരേതയായ ഫാത്തിമ.