വലിയകുന്ന്: കോട്ടപ്പുറം കൊടക്കാട് പരേതനായ മാധവൻ നായരുടെ ഭാര്യ കല്യാണിക്കുട്ടി അമ്മ (76) നിര്യാതയായി. മക്കൾ: അജയ് കുമാർ, വിജയകുമാർ, വനജ കുമാരി, രതിദേവി. മരുമക്കൾ: ബാലചന്ദ്രൻ, ഷീജ, ലീന, പരേതനായ വേണുഗോപാൽ.