പരപ്പനങ്ങാടി: അയ്യപ്പൻകാവ് സ്വദേശിയും പാറക്കടവ് ജനത ടൈൽസിലെ ആദ്യകാല ജീവനക്കാരനുമായിരുന്ന തോട്ടത്തിൽ ഗംഗാധരൻ (77) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സജിത (അധ്യാപിക, ഒഴൂർ), സമജ് (ഇലക്ട്രീഷ്യൻ). മരുമക്കൾ: നിഷാന്ത് (എൽ. ഐ. സി ഡെവലപ്പ്മെൻറ് ഓഫിസർ, മഞ്ചേരി), ഷാനി (നഹാസ് ഹോസ്പിറ്റൽ, പരപ്പനങ്ങാടി).