ശാസ്താംകോട്ട: ശൂരനാട് വടക്ക് നടുവിലെമുറി മാവണ്ണൂർ തറയിൽ എ. ഷൈജു (39, ഷാ മോട്ടോർ ഡ്രൈവിങ് സ്കൂൾ, കണ്ണമം) നിര്യാതനായി. ഭാര്യ: സുഹുദ. മക്കൾ: ശാലിയ ഷൈജു, മുഹമ്മദ് വാസീം ഷാ. മാതാവ്: ജമീലാബീവി.