കൊല്ലം: മുണ്ടയ്ക്കൽ എം.ജെ മഠത്തിൽ ജസ്റ്റസ് തോമസ് (91) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ ജസ്റ്റസ്. മക്കൾ: ഡോ. ജോസ് ജസ്റ്റസ്, ജ്യോതി റോയ്, ഡോ. ജെയ് ജസ്റ്റസ്, ജെയ് നോർമൻ, ഡോ. ജീവ് ജസ്റ്റസ്. മരുമക്കൾ: ഡോ. അച്ചാമ്മ ജോസ്, റോയി ഡാനിയൽ (എൻജിനീയർ), ഡോ. ഡിക്സൻ ഗ്ലോറി, നോർമൻ ജോർജ് (എൻജിനീയർ), ഡോ. ദിവ്യ ജീവ്.