ഓച്ചിറ: വലിയകുളങ്ങര പള്ളിമുക്ക് അൻസർ മഹലിൽ മുഹമ്മദ് ഹുസൈൻ (57) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഫൈസൽ റഹ്മാൻ (സോൾ കിച്ചൻ, തിരുവനന്തപുരം), ഫൗസിയ. മരുമക്കൾ: ഷഹാസ്, നാസില.