ചവറ: പട്ടത്താനം കൃഷ്ണശൈലത്തില് ഉണ്ണികൃഷ്ണപിള്ള (50) നിര്യാതനായി. ഭാര്യ: കവിതാറാണി (അമ്പിളി). മക്കള്‍: രേഷ്മ കൃഷ്ണന്, അനന്ത കൃഷ്ണന്. മരുമകന്: ശ്യാംകുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.