കരുനാഗപ്പള്ളി: ഇടക്കുളങ്ങര രത്ന വിലാസത്തിൽ പുരുഷോത്തമൻപിള്ള (74) നിര്യാതനായി. മക്കൾ: അനീഷ്കുമാർ, ഷീല, ഷീജാകുമാരി, ഷീബാകുമാരി. മരുമക്കൾ: ശ്രീകല, രഘുനാഥൻപിള്ള, ഉണ്ണികൃഷ്ണപിള്ള, സുരേഷ്കുമാർ. സഞ്ചയനം ജൂൺ ആറിന് രാവിലെ എട്ടിന്.