തിരുവനന്തപുരം: പേട്ട താഴശ്ശേരി ടി.സി 31/1214 തോപ്പിൽ വീട്ടിൽ ജി. രാധാകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മകൻ: അഭിൻ കൃഷ്ണൻ.