കൊട്ടാരക്കര: വെണ്ടാർ തോട്ടുപുറത്ത് വീട്ടിൽ ബാഹുലേയൻ (83) നിര്യാതനായി. ഭാര്യ: കമലാമണി. മക്കൾ: ജയ, ജയന്തി, ജയലാൽ. മരുമക്കൾ: അശോകൻ, കുഞ്ഞുമോൻ, പ്രീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.