മഞ്ചേരി: ഒറ്റപ്പാലം പത്തിരിപ്പാല സ്വദേശി റിട്ട. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ പി.വി. ശിവരാമൻ നായർ (88) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി (ആനക്കര). മകൾ: ബിന്ദു. മരുമകൻ: സുനിൽകൃഷ്ണൻ (വില്ലേജ് ഫീൽഡ് അസിസ്റ്റൻറ്, പൂക്കോട്ടൂർ).