വളാഞ്ചേരി: സമസ്ത മുൻ ജില്ല സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ കൊടുമുടി വെള്ളിയിൽ ഹസൻ ബാഖവി (63) നിര്യാതനായി. ഭാര്യ: ഉമ്മു ഹബീബ. മക്കൾ: മുഹമ്മദ് അബ്ദു നൂർ, മുനീർ അഹ്മദ് അദനി, അൻവർ അബ്ദുല്ല, ആയിശ, ഫാത്തിമ റുഫൈദ. മരുമക്കൾ: അബ്ദുന്നാസർ ലത്തീഫി, സ്വാദിഖ് സഖാഫി, നുസൈബ, മുർശിദ, തസ്നി.