വെളിയങ്കോട്: താവളക്കുളം സമീപം പരേതരായ കാദിയാരകത്ത് കാക്കത്തറയിൽ ഇബ്രാഹിമിെൻറ (ഇമ്പായി) ഭാര്യയും പുഞ്ചപ്പാടത്ത് അബ്ദുണ്ണിയുടെ മകളുമായ കുണ്ടലിയിൽ പാത്തുമ്മു(73) നിര്യാതയായി. മക്കള്‍: അബ്ദുന്നാസർ, അഫ്സല്, ബഷീര്‍, അബ്ദുല്‍ നവാസ്(ഖത്തർ), മിനാഷുദ്ദീൻ, ഷാജഹാന്, സൈന. മരുമക്കൾ: ഷാക്കിറ, ഹസീന, നജ്മ, ഫൗസിയ, റിജി, സലീന, അബ്ദുൽ ഖാദർ (പടിയൂർ). സഹോദരങ്ങൾ: എം.ടി. മൊയ്തുട്ടി ഹാജി (റിട്ട. ഡി.ഐ.ജി) ആമിന കുട്ടി (വെമ്പേനാട്) പരേതനായ എം.ടി. കുഞ്ഞിമോൻ.