മേലാറ്റൂർ: ചോലക്കുളം പൂക്കുന്നിലെ തോട്ടുപള്ളത്ത് ചന്ദ്രമതി (65) നിര്യാതയായി. റിട്ട. ഗവ. ആയുർവേദ ഡിസ്പൻസറി അറ്റൻഡറായിരുന്നു. മകൾ: ടി.പി. ബിന്ദു. മരുമകൻ: ബാലകൃഷ്ണൻ.