തേഞ്ഞിപ്പലം: പെരുവള്ളൂർ പാലപ്പെട്ടിപ്പാറ കോറലോട്ടി മമ്മുതു ഹാജി (75) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: മുഹമ്മദ് അലി (ദമ്മാം), അഷറഫ്, പാത്തുമ്മു, ആയിശാബി, സഫിയ ബുഷറ, ഉമ്മുഹബീബ. മരുമക്കൾ: ഹാജറ, ബാസിമ, സൈതലവി, അബ്ദുറഹ്മാൻ, അഹമ്മദ്ഷാ, ഹനീഫ, സാക്കിർ.