ആക്കോട്: വാഴക്കാട് ആക്കോട് പുത്തൻപീടിയേക്കൽ കെ.എൻ. അലി മൗലവി നിര്യാതനായി. മുക്കം ഗോതമ്പ് റോഡ്, പണിക്കരപുറായ എന്നിവിടങ്ങളിൽ പള്ളി ഇമാമായും മദ്റസ അധ്യാപകനായും സേവനം അനുഷഠിച്ചിട്ടുണ്ട്. ഭാര്യ: ജമീല ചേന്ദമംഗല്ലൂർ. മക്കൾ: നൗഫൽ, നാഫില, നുഫൈൽ, നുഫ്ല. മരുമക്കൾ: മുഖീമുദ്ദീൻ കീഴുപറമ്പ, സംഷില ബാനു തൃക്കളയൂർ.