മൂന്നിയൂർ: കുറ്റാളൂർ മുഹമ്മദിെൻറ ഭാര്യ ഫാത്തിമ ചാലിലകത്ത് (78) നിര്യാതയായി. മക്കൾ: റംലത്ത്, മുംതാസ്, ഫിറോസ്, മുജീബുർ റഹ്മാൻ, ജാഫർ, ജുബൈരിയ. മരുമക്കൾ: അബ്ദുൽ അസീസ് മമ്പുറം, ഹുസൈൻ കാപ്പിൽ, മഹ്റൂഫ് കൽപാലത്തിങ്ങൽ, ബിൻഷിദ നഹ, ഫാസില കാളങ്ങാടൻ.