കൊണ്ടോട്ടി: തുറക്കൽ ചെമ്മലപറമ്പ് മേച്ചീരി താമസിക്കുന്ന പഴയകാല ഗ്വാളിയോർ റയോൺസ് ജീവനക്കാരനും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ ആച്ചപറമ്പൻ അലവിയുടെ ഭാര്യ പലേക്കോടൻ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: ബഷീർ, സുഹറ, അസ്മാബി, സാബിറ. മരുമക്കൾ: കുഞ്ഞോയി കുറ്റിക്കാട്ടൂർ (റിട്ട. റെയിൽവേ), യഹ്ക്കൂബ് (ഐക്കരപ്പടി), പരേതനായ അബൂബക്കർ, (ഒഴുകൂർ) ഖദീജ (വലിയപറമ്പ്).