കിഴിശ്ശരി: ഇന്ത്യന്‍ ഓയില്‍ പമ്പ് ഉടമ പേങ്ങാട്ടുപ്പുറായി കോട്ട അബുഹാജി (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: മുംതാസ്, സീനത്ത്, സുഹൈല്‍ ബാബു, സമീറ, സഹ്ല പര്‍വത്ത്. മരുമക്കള്‍: മഹ്മൂദ്, മുസ്തഫ (ചിക്കൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്), ഷബീര്‍, സല്മാന് ഫാരിസ്, ഫസീറ.